എറണാകുളം തൃപ്പൂണിത്തുറയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം. തൃപ്പൂണിത്തുറ ഹിൽപാലസ് എസ് ഐ രാജീവ് നാഥിനാണ് ഗുരുതര പരിക്കേറ്റത്.