സിദ്ധാർത്ഥന്റെ മരണത്തിൽ നാളെ ഹോസ്റ്റലിൽ പരിശോധന
2024-04-12
2
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തിൽ നാളെ ഹോസ്റ്റലിൽ പരിശോധന. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും. സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടവരോട് ഹാജരാകാൻ സിബിഐ നിർദേശം