കോയമ്പത്തൂരിൽ ആവേശമുയർത്തി ഇന്ത്യാ മുന്നണിയുടെ പ്രചാരണ റാലി.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി , തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.