അബ്ദുൽ റഹീമിന്റെ ജയിൽ മോചനത്തിനുള്ള നടപടിക്രമങ്ങൾക്ക് തിങ്കാളാഴ്ച തുടക്കമാകും
2024-04-12
2
അബ്ദുൽ റഹീമിന്റെ ജയിൽ മോചനത്തിനുള്ള നടപടിക്രമങ്ങൾക്ക് തിങ്കാളാഴ്ച തുടക്കമാകും. കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ വക്കീലുമായി സംസാരിച്ചതായി എംബസി ഉദ്യോഗസ്ഥർ