എല്ലാ ദിവസവും കൂടുന്നു നിൽക്കളി ഇല്ലാതെ ജനങ്ങൾ gold rate new update
2024-04-12 32
സംസ്ഥാനത്ത് ഓരോ ദിവസവും റെക്കോർഡുകള്‍ ഭേദിച്ചുകൊണ്ട് സ്വർണ വില മുന്നേറുകയാണ്. വർധനവ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്തരമൊരു വർധനവ് സ്വപ്നത്തില്‍ പോലും കണ്ടിരുന്നില്ലെന്നാണ് കച്ചവടക്കാർ അടക്കം പറയുന്നത്. ~PR.16~ED.22~HT.22~