വെള്ളം പാഴാക്കി ജലഅതോറിറ്റി; വാൽവിന്റെ അളവ് എടുക്കാൻ അറിയാത്തവരാണ് വാട്ടർ അതോറിറ്റിയിൽ ഇരിക്കുന്നത്

2024-04-12 0

പത്തനംതിട്ട നെല്ലിമുകളിൽ ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ജലഅതോറിറ്റി പാഴാക്കി എന്ന് പരാതി; അറ്റകുറ്റപണിക്ക് എത്തിച്ച വാൽവിന്റെ അളവ് തെറ്റിയതോടെയാണ് പ്രധാന വിതരണ ലൈനിൽ ചോർച്ച ഉണ്ടായത്, 'വാൽവിന്റെ അളവ് എടുക്കാൻ അറിയാത്തവരാണ് ഇവിടെ വാട്ടർ അതോറിറ്റിയിൽ ഇരിക്കുന്നതെന്ന്' നാട്ടുകാർ

Videos similaires