മെഡിക്കൽ കോളേജിൽ തിരിമറി നടത്തിയ കാഷ്യറെ തിരിച്ചെടുക്കാൻ ശ്രമം
2024-04-12
10
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സസ്പെൻഷനിലായ കാഷ്യർ സുനിൽകുമാറിനെ തിരിച്ചെടുക്കാൻ ശ്രമം; ഹോസ്പ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റിയിൽ തിരിമറി നടത്തിയതിനെ തുടർന്നാണ് സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്