പാലക്കാട് മണ്ണാർക്കാട് കരിമ്പുഴയിൽ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു; ചെറുപുഴ പാലത്തിന് സമീപം കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം