എബ്രഹാം മാർ എപ്പിഫാനിയോസ്‌ മെത്രാപ്പോലീത്തക്ക് ബഹ്റൈനിൽ സ്വീകരണം

2024-04-11 1

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ മാവേലിക്കര ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിഫാനിയോസ്‌ മെത്രാപ്പോലീത്തക്ക് ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ മാവേലിക്കര ഭദ്രാസനാംഗങ്ങളുടെ കൂട്ടായ്മയായ "മന്ന"യുടെ പ്രവർത്തകർ സ്വീകരണം നൽകി

Videos similaires