പെരുന്നാള്‍ ദിനത്തില്‍ കുവൈത്തിലെ ഷുവൈഖ് പാർക്കില്‍ ഒത്തുകൂടി കാസര്‍കോട് കൂട്ടം. സത്താർ കുന്നില്‍ അധ്യക്ഷത വഹിച്ചു. രാമകൃഷ്ണന്‍ കള്ളാർ ഉദ്ഘാടനം ചെയ്തു