സൗദിയിലെ ജിദ്ദയിൽ പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് യൂത്ത് ഇന്ത്യയുടെ പെരുന്നാൾ സമ്മാനം. യൂത്ത് ഇന്ത്യ പ്രവർത്തകർ വിതരണം ചെയ്ത പെരുന്നാൾ വസ്ത്രങ്ങൾ നിരവധി പ്രവാസികൾക്ക് കൈമാറി. പെരുന്നാളിന് നമ്മുടെ സഹോദരനെയും ചേർത്തുപിടിക്കാം എന്ന കാമ്പയിൻ്റെ ഭാഗമായിരുന്നു പരിപാടി.