യാമ്പുവിൽ ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ ഈദ് ഫെസ്റ്റ്

2024-04-11 1

സൗദിയിലെ യാമ്പുവിൽ ഒ.ഐ.സി.സി യുടെ നേതൃത്വത്തിൽ ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു. നിരവധിയാളുകൾ പങ്കെടുത്ത പരിപാടിയിൽ കുട്ടികളുടെ കലാപരിപാടികളും ഗാനമേളയും അരങ്ങേറി. കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനാവശ്യമായ ഫണ്ട് സമാഹരണവും ചടങ്ങിൽ നടന്നു

Videos similaires