വിപുലമായ പരിപാടികളോടെ ചെറിയപെരുന്നാള്‍ ആഘോഷിച്ച് സൗദി കിഴക്കന്‍ പ്രവിശ്യ

2024-04-11 0

വിപുലമായ പരിപാടികളോടെ ചെറിയ പെരുന്നാള്‍ ആഘോഷിച്ച് സൗദി കിഴക്കന്‍ പ്രവിശ്യയും. ആഘോഷത്തിന്റെ ഭാഗമായി അല്‍ഖോബാര്‍ കോര്‍ണീഷില്‍ നടന്ന വെടിക്കെട്ട് വീക്ഷിക്കാന്‍ നിരവധി പേരെത്തി. നാല് ദിനം നീളുന്ന വ്യത്യസ്ത ആഘോഷ പരിപാടികള്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലായി നടക്കും.

Videos similaires