പ്രഥമ ഖത്തര്‍ -യുഎഇ സൂപ്പര്‍ കപ്പ് ഫുട്ബോള്‍ പോരാട്ടം നാളെ
2024-04-11 1
പ്രഥമ ഖത്തര്‍ -യുഎഇ സൂപ്പര്‍ കപ്പ് ഫുട്ബോള്‍ പോരാട്ടം നാളെ. ഖത്തറിലെ അമീര്‍ കപ്പ് ജേതാക്കളായ അല്‍ അറബിയും യുഎഇയിലെ പ്രസിഡന്റ്സ് കപ്പ് ജേതാക്കളായ ഷാര്‍ജ എഫ്സിയും തമ്മിലാണ് മത്സരം.തുമാമ സ്റ്റേഡിയത്തില്‍ ഖത്തര്‍ സമയം വൈകിട്ട് 7 മണിക്കാണ് മത്സരം.