തൊഴിലാളികൾക്ക് പെരുന്നാൾ സമ്മാനം പുത്തനുടുപ്പും പുതിയ താമസസ്ഥലവും

2024-04-11 0

പെരുന്നാളിന് തൊഴിലാളികൾക്ക് പുത്തനടുപ്പും പുതിയ താമസസ്ഥലവും ഒരുക്കി യു.എ.ഇയിലെ മലയാളി സ്ഥാപനം. ദുബൈ ഡി.ഐ.പിയിലാണ് തൊഴിലാളികൾക്ക് വിപുലമായ സൗകര്യങ്ങളോടെ പുതിയ താമസസ്ഥലം നിർമിച്ചത്

Videos similaires