ഹറമൈൻ അതിവേഗ ട്രെയിൻ: യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന

2024-04-11 1

മക്ക-മദീന നഗരങ്ങളെ ബന്ധിപ്പിക്കന്ന ഹറമൈൻ അതിവേഗ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന. റമദാനിൽ 10 ലക്ഷത്തിലധികം പേർ ഹറമൈൻ എക്സ് പ്രസ് ട്രൈൻ ഉപയോഗിച്ചു. അവാസനത്തെ വെള്ളിയാഴ്ച മാത്രം 120 സർവീസുകൾ ക്രമീകരിച്ചിരുന്നു.

Videos similaires