ഇസ്രായേലിനു നേരെയുള്ള ഇറാൻ ആക്രമണ ഭീഷണി: പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ

2024-04-11 14

ഇസ്രായേലിനു നേരെയുള്ള ഇറാൻ ആക്രമണ ഭീഷണി നേരിടാൻ അമേരിക്ക തീരുമാനിച്ചതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ യു.എസ്​ സെൻട്രൽ കമാൻഡ് മേധാവി ഇസ്രായേലിൽ എത്തി. ഖത്തർ, സൗദി, യു.എ.ഇ, ഇറാഖ്​ വിദേശകാര്യ മന്ത്രിമാരുമായി ഇറാൻ വിദേശകാര്യ മന്ത്രി ടെലിഫോണിൽ ചർച്ച നടത്തി. പ്രഖ്യാപിത നിലപാടിൽ വിട്ടുവീഴ്​ചക്കില്ലെന്ന്​ ഹമാസ്​ വ്യക്തമാക്കി.