കിഫ്ബി മസാല ബോണ്ട് ഇടപാടിൽ തോമസ് ഐസക്കിനെതിരെ നിർണ്ണായക നീക്കവുമായി ഇ.ഡി

2024-04-11 2

തെരഞ്ഞെടുപ്പ് സമയത്ത് തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബഞ്ച് ഇടക്കാല ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടേററ്റ്. സമൻസിനെതിരായ ഐസക്കിന്റെ ഹരജി റദ്ദാക്കണമെന്നും ആവശ്യമുണ്ട്. അപ്പീൽ നാളെ ഡിവിഷൻ ബെഞ്ച് പരിഗണിക്കും

Free Traffic Exchange

Videos similaires