ലക്ഷ്യം അനിലെന്ന് സുരേന്ദ്രൻ; ആരോപണം വഴിതിരിക്കാൻ ശ്രമിച്ച് ബിജെപി

2024-04-11 0

ടി.ജി നന്ദകുമാറിന്റെ ആരോപണം ലക്ഷ്യം വെയ്ക്കുന്നത് അനിലിനെയല്ല, എ.കെ ആന്റണിയെ ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ; അനിൽ ആന്റണിക്കെതിരായ ആരോപണം വഴിതിരിക്കാൻ ശ്രമിച്ച് ബിജെപി

Videos similaires