ചന്തകൾ ഉടൻ തുടങ്ങും; വിപണന മേളകളെ സർക്കാർ പ്രചാരണത്തിന് ഉപയോഗിക്കരുത്
2024-04-11
0
സംസ്ഥാനത്തെ കൺസ്യൂമർഫെഡ് ചന്തകൾ ഉടൻ തുടങ്ങും; വിപണന മേളകളെ സർക്കാർ യാതൊരുതരത്തിലുള്ള പ്രചാരണത്തിനും ഉപയോഗിക്കരുതെന്ന നിർദ്ദേശത്തോടെയാണ് വിഷു ചന്തകൾ പ്രവർത്തിക്കാൻ ഹൈക്കോടതി അനുമതി നൽകിയത്