തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് ആശ്വാസം. ബാബുവിന്റെ വിജയം റദ്ദാക്കണമെന്ന എം സ്വരാജിന്റെ ഹരജി ഹൈക്കോടതി തള്ളി