റിയാസ് മൗലവി കേസ്; പ്രതികൾ പാസ്പോർട്ട് സമർപ്പിക്കണം, പ്രതികൾക്ക് കോടതി നോട്ടീസയച്ചു

2024-04-11 0

റിയാസ് മൗലവി കേസ്; മൂന്ന് പ്രതികളെ വെറുതെ വിട്ടതിനെതിരായ സർക്കാർ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു, പ്രതികൾ പാസ്പോർട്ട് സമർപ്പിക്കണം കോടതി 

Videos similaires