ഹൈക്കോടതി അനുമതി ലഭിച്ചതോടെ സംസ്ഥാനത്തെ കൺസ്യൂമർഫെഡ് ചന്തകൾ ഉടൻ തുടങ്ങും; സംസ്ഥാനത്തെ മുന്നൂറോളം ഔട്ട്ലെറ്റുകളിൽ വിഷു ചന്തകൾ തുടങ്ങാൻ നിർദേശം