വെള്ളമുണ്ട മാവോയിസ്റ്റ് കേസ്; നാല് പ്രതികളും കുറ്റക്കാരെന്ന് NIA കോടതി
2024-04-09
0
വെള്ളമുണ്ട മാവോയിസ്റ്റ് കേസ്; നാല് പ്രതികളും കുറ്റക്കാരെന്ന് NIA കോടതി, ഒന്നാംപ്രതി രൂപേഷ് , നാലാംപ്രതി കന്യാകുമാരി, ഏഴാംപ്രതി അനൂപ് എട്ടാംപ്രതി ബാബു ഇബ്രാഹിം എന്നിവരെയാണ് കുറ്റക്കാരെന്ന് വിധിച്ചത്