ഉത്സവപറമ്പിലുണ്ടായ BJP - CPM സംഘർഷം; ഷിജാലിന്റെയും അക്ഷയുടെയും അറസ്റ്റ് രേഖപ്പെടുത്തി

2024-04-09 0

പാനൂരിലെ ബോംബ് നിർമാണം പ്രദേശത്തെ ഉത്സവപറമ്പിലുണ്ടായ BJP - CPM സംഘർഷത്തിന്റെ തുടർച്ചയെന്ന് പൊലീസ്; ഇന്നലെ കസ്റ്റഡിയിലെടുത്ത ഷിജാലിന്റെയും അക്ഷയുടെയും അറസ്റ്റ് രേഖപ്പെടുത്തി

Videos similaires