അവകാശമല്ല,സഹായം; ക്ഷേമ പെന്‍ഷന്‍ പൗരന്‍മാരുടെ അവകാശമല്ലെന്ന് സംസ്ഥാന സർക്കാർ
2024-04-09
1
ക്ഷേമ പെന്‍ഷന്‍ പൗരന്‍മാരുടെ അവകാശമല്ല, സഹായം മാത്രമാണ്; പെന്‍ഷന്‍ വിതരണം എപ്പോള്‍ നടത്തണമെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടതെന്ന് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍