തൊണ്ടിമുതൽ കേസ്; കേസിൽ ആന്റണി രാജുവിനെതിരെ തെളിവുണ്ട്, ആന്റണി രാജു എം.എൽ.എ യുടെ അപ്പീൽ തള്ളണമെന്ന് സംസ്ഥാനം സുപ്രിം കോടതിയിൽ