ശംഖുമുഖത്ത് കടലാമ മുട്ടയിട്ടു;30 വർഷത്തിന് ശേഷമാണ് ഈ കടലാമ ശംഖുമുഖത്ത് വന്നത്
2024-04-09
1
തിരുവനന്തപുരം ശംഖുമുഖം തീരത്ത് വംശനാശ ഭീഷണിയുള്ള കടലാമ മുട്ടയിട്ടു; ഒലിവ് റിഡ്ലി ടർട്ടിലെന്ന ആമയുടെ 81 മുട്ടകൾ, 30 വർഷത്തിന് ശേഷമാണ് ഈ കടലാമ ശംഖുമുഖത്ത് വീണ്ടും വന്നത്