പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ അച്ഛൻ ജയപ്രകാശ് സിബിഐക്ക് മൊഴി നൽകാൻ എത്തി. അമ്മാവൻ ഷിബുവും പിതാവിന് ഒപ്പമുണ്ട്