ഇ.വി.എമ്മിനെതിരെ വ്യാജ പ്രചാരണം നടത്തിയതിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 12 കേസുകൾ; ഇ.വി.എം തട്ടിപ്പാണെന്ന പ്രചാരണമാണ് ഇവർ നടത്തിയതെന്ന് പൊലീസ് പറഞ്ഞു