ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ മതിയായ കാരണമുണ്ടാകണം; ഐസക്കിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
2024-04-09
0
ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ മതിയായ കാരണമുണ്ടാകണമെന്ന് കോടതി; മസാല ബോണ്ട് ഇടപാടിൽ ഇ.ഡി സമൻസിനെതിരായ തോമസ് ഐസക്കിന്റെയും, കിഫ്ബിയുടെയും ഹരജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും