ചെമ്മരിയാടുകൾ മേയുന്ന ഗ്രാമം; പാലക്കാട്ടെ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ തീറ്റ തേടി ചെമ്മരിയാടുകൾ
2024-04-09
1
പാലക്കാട്ടെ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ തീറ്റ തേടി ചെമ്മരിയാടിൻ കൂട്ടങ്ങൾ എത്തി തുടങ്ങി; കൃഷി സ്ഥലത്ത് ആടുകളുടെ കാഷ്ടം വളമാകുന്നത് കർഷകർക്കും ഗുണം