ബഹ്റൈനിൽ 1, 584 തടവുകാർക്ക് പൊതുമാപ്പ് നൽകി

2024-04-08 1

ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഉത്തരവ്. ഈദ് അൽ ഫിത്വറും രാജാവ് അധികാരമേറ്റതിൻറെ രജതജൂബിലിയും പ്രമാണിച്ചാണ് തടവുകാർക്ക് പൊതുമാപ്പ് നൽകിയത്

Videos similaires