ദമ്മാം പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

2024-04-08 1

ദമ്മാം പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമവും വാര്‍ഷിക ജനറല്‍ ബോഡി യോഗവും സംഘടിപ്പിച്ചു. സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവര്‍ പങ്കെടുത്തു,,,സംഗമത്തില്‍ കൂട്ടായ്മയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Videos similaires