കുവൈത്ത് കൂട്ടം വടക്കേക്കാട് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

2024-04-08 1

അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തില്‍ വി.ച്ച് മുസ്തഫ അധ്യക്ഷത വഹിച്ചു....
അബൂബക്കർ സിദ്ദീഖ് മദനി റമദാൻ സന്ദേശം നൽകി....
അബ്ദു, ജെഷീർ, ഉല്ലാസ്, ഷാഫി, വി.ച്ച് യൂനസ് എന്നിവർ നേതൃത്വം നൽകി....

Videos similaires