യാമ്പുവിൽ കണ്ണൂരുക്കാരുടെ തനത് വിഭവങ്ങളുമായി ഒരു നോമ്പുതുറ...

2024-04-08 0

സൗദിയിലെ യാമ്പുവിൽ കഴിഞ്ഞ കുറെ വർഷങ്ങളായി റമദാനിൽ മുടങ്ങാതെ കണ്ണൂരുകാരുടെ തനദ് വിഭവങ്ങളുമായി നോമ്പുതുറയുണ്ടാവാറുണ്ട്. കണ്ണൂർ ജില്ലാ കെഎംസിസി കമ്മിറ്റി സംഘടിപ്പിച്ച നോമ്പു തുറയിൽ നിരവധി പേരാണ് ഇത്തവണയും എത്തിയത്

Free Traffic Exchange

Videos similaires