ഷാർജ കെഎംസിസി തൃശൂർ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ഷാർജ കെഎംസിസി ഇഫ്താർ ടെന്റിൽ ജനകീയ ഇഫ്താർ ഒരുക്കി... 1500 ഓളം പേരാണ് ഇഫ്താറിൽ പങ്കെടുത്തത്... നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു