കുവൈത്തിലെ ജഹ്‌റയില്‍ നടന്ന ട്രാഫിക് പരിശോധനയില്‍ നിരവധി വാഹനങ്ങള്‍ പിടിച്ചിടുത്തു

2024-04-08 0

നിയമവിരുദ്ധമായി രൂപമാറ്റംനടത്തിയ വാഹനങ്ങളും എക്‌സ്‌ഹോസ്റ്റില്‍ കൃത്രിമത്വം നടത്തി ശബ്ദം കൂട്ടിയ വാഹനങ്ങളുമാണ് പിടികൂടിയത്

Videos similaires