ഖത്തറിൽ ഗതാഗത സുരക്ഷ ശക്തമാകും; ബോധവൽകരണവുമായി ജനറൽ ഡയറക്ട്രേറ്റ് ഒഫ് ട്രാഫിക്

2024-04-08 0

ഖത്തറിൽ ഗതാഗത സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡെലിവറി ബോയ്സ് ഉൾപ്പെടെ മോട്ടോർ സൈക്കിൾ യാത്രക്കാർക്ക് ബോധവൽകരണവുമായി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജനറൽ ഡയറക്ട്രേറ്റ് ഒഫ് ട്രാഫിക്... ഗതാഗത ജനറൽ ഡയറക്ടറേറ്റിലെ തിയറ്ററിൽ നടന്ന ബോധവൽക്കരണ പരിപാടിയിൽ സുരക്ഷിതമായ ഡ്രൈവിംഗ് രീതിയെ കുറിച്ച് അധികൃതർ വിശദീകരിച്ചു

Videos similaires