അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂര്‍ണ സൂര്യഗ്രഹണം ആരംഭിച്ചു

2024-04-08 2

മെക്സിക്കോയിലാണ് സൂര്യഗ്രഹണം ആദ്യം കണ്ടുതുടങ്ങിയത് .. വടക്കൻ അമേരിക്കൻ രാജ്യങ്ങളിൽ ജനങ്ങൾ സൂര്യഗ്രഹണം കാണാൻ പൊതു ഇടങ്ങളിൽ കാത്തുനിൽക്കുകയാണ്.. ഗ്രഹണസമയത്ത് ഭൂമിയിലും അന്തരീക്ഷത്തിലുമുണ്ടാകുന്ന മാറ്റങ്ങൾ പഠനവിധേയമാക്കാൻ നാസ മൂന്ന് റോക്കറ്റുകൾ വിക്ഷേപിക്കും.

Videos similaires