ബാങ്കിന്റെ പേരിൽ ഫോൺവിളിച്ച് തട്ടിപ്പ്; ദുബൈയിൽ 494 പേർ അറസ്റ്റിൽ

2024-04-08 0

ബാങ്കിന്റെ പേരിൽ ഫോണിൽ വിളിച്ച് തട്ടിപ്പ് നടത്തിയ 494 പേർ ദുബൈയിൽ അറസ്റ്റിലായി. ബാങ്ക് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് നടത്തിയ 406 തട്ടിപ്പ്കേസുകളിൽ ഇവർക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

Videos similaires