കേരള ഇസ്‌ലാമിക് ഗ്രൂപ്പ്, കുവൈത്ത് ഈദ് ഗാഹുകൾ സംഘടിപ്പിക്കും...

2024-04-08 0

ഔഖാഫ് മന്ത്രാലയത്തിന്‍റെ അനുമതിയോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലാണ് 
പെരുന്നാൾ നമസ്‌കാരവും പ്രഭാഷണവും സംഘടിപ്പിക്കുക...രാവിലെ 5.45 നാണ് പെരുന്നാൾ നമസ്‌കാരം ആരംഭിക്കുക...സാൽമിയ പാർക്കിൽ സക്കീർ ഹുസൈൻ തുവ്വൂർ,ഫഹാഹീൽ ബലദിയ പാർക്കിൽ ഫൈസൽ മഞ്ചേരി എന്നീവര്‍ നേതൃത്വം നല്‍കും .

Videos similaires