വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പിൽ പ്രദീപിൻ്റെ മകളായ നിഖയാണ് മരിച്ചത്.. ഗുരുതരമായി പൊള്ളലേറ്റ അമ്മ ബീന ഇന്നലെ മരിച്ചിരുന്നു... പൊള്ളലേറ്റ ഇളയ മകൾ നിവേദ ചികിത്സയിലാണ്.. ഞായറാഴ്ച പുലർച്ചെയാണ് വീട്ടിനുള്ളിൽ ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്