വയനാട് ഇരുളം മാതമംഗലത്ത് മൂന്ന് പേരെ ചുറ്റികക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമം
2024-04-08
0
മാതമംഗലം കുന്നുംപുറത്ത് സുമതി , മകൾ അശ്വതി, സുമതിയുടെ സഹോദരൻ്റെ ഭാര്യ ബിജി എന്നിവരെയാണ് ആക്രമിച്ചത്ഇ. വരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു