ജമ്മു കശ്മീരിലെ ഭീകരർ വെടിയുതിർത്തു; ടൂറിസ്റ്റ് ഗൈഡിന് പരുക്ക്

2024-04-08 0

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരർ വെടിയുതിർത്തു. ഡ്രൈവറും ടൂറിസ്റ്റ് ഗൈഡുമായ ഒരാൾക്ക് പരുക്കേറ്റു. ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു ആക്രമണം. സ്വദേശികളല്ലാത്തവരെ തിരഞ്ഞുപിടിച്ചുള്ള ഭീകരാക്രമണം എന്ന് സംശയം. പ്രദേശത്ത് ജമ്മു കശ്മീർ പൊലീസും മറ്റ് സുരക്ഷ ഉദ്യോഗസ്ഥരും വ്യാപക തിരച്ചിൽ ആരംഭിച്ചു

Videos similaires