തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ തുടരുന്നു
2024-04-08
0
ഇന്ന് വൈകീട്ടാണ് എംപിമാരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.. അതിനിടെ തൃണമൂൽ കോൺഗ്രസ് പ്രതിനിധി സംഘം ,ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസുമായി കൂടിക്കാഴ്ച നടത്തി