സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എംപിയുമായ പികെ ബിജു , തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ്എന്നിവരെ ഒൻപത് മണിക്കൂറാണ് ചോദ്യം ചെയ്തത്.