പാനൂർ സ്ഫോടനക്കേസിൽ പാർട്ടി പ്രവർത്തകർ ഉൾപ്പെട്ടിട്ടില്ലന്ന സിപി എം വാദം പൊളിയുന്നു
2024-04-08
1
മുഖ്യ പ്രതിയടക്കം നാല് പേർ ഡി.വൈ.എഫ്.ഐ ഭാരവാഹികൾ.. ബോംബ് നിർമ്മാണത്തിലെ മുഖ്യസൂത്രധാരനെന്ന് പോലീസ് പറയുന്ന ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി ഷിജാൽ അടക്കം രണ്ട് പ്രതികൾ കൂടി പിടിയിലായി