ബൻസ്വാര സീറ്റിൽ ബി.എ.പി മത്സരിക്കും.പത്രിക പിൻവലിക്കാതിരുന്ന കോൺഗ്രസ് സ്ഥാനാർത്ഥിയെ പാർട്ടിയിൽ നിന്ന് പുറത്താക്കും