തെരഞ്ഞെടുപ്പ് ആവേശം വരികളിൽ നിറച്ച് ഒരു പ്രവാസി

2024-04-08 0

സ്ഥാനാര്‍ഥികള്‍ക്കായി പാട്ടെഴുതിയാണ്
നാട്ടില്‍ വോട്ടുപിടിക്കാന്‍ ഇറങ്ങാന്‍
കഴിയാത്തതിന്റെ വിഷമം പ്രവാസിയായ പോക്കര്‍ കക്കാട്ട് തീര്‍ക്കുന്നത്